വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസ്സിൽ സുപ്രീംകോടതിയുടെ ചില പരാമർശങ്ങൾ ശ്രദ്ധിച്ചപ്പോൾ ഓർമ്മയിൽ തെളിഞ്ഞത് ജസ്റ്റിസ് വി. ആർ.......
കൊച്ചി നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ......
ഖത്തറിലെ ഓട്ടുവയൽ നിവാസികളുടെ സംഘടനയായ ഓട്ടുവയൽ വെൽഫയർ അസോസിയേഷൻ ഖത്തർ (OMWAQ) നേതൃത്വത്തിൽ ഫാമിലിയ 25 കുടുംബ സംഗമം നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ
വൈകീട്ട് 6മണി വരെ കലാക്ഷേത്രയിൽ നടന്ന പരിപാടിയിൽ വിവിധ ഗെയിംസ് പരിപാടികൾ നടന്നു. ആവേശജ്വലമായി നടന്ന കമ്പവലി മത്സരത്തിൽ സ്റ്റാർ ഓഫ് ഓട്ടുവയൽ ടീം വിജയികളായി.
കെ.ടി അമീർ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി പോക്കർ എം ഉൽഘാടനം ചെയ്തു. പരിപാടിക്ക് മാറ്റ് കൂട്ടി നാട്ടിലെ സജീവ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ ടി എം ബാലൻ മുഖ്യഥിതിയായെത്തി. ഹാഫിൽ വി കെ സ്വാഗതം ആശംസിച്ച ചടങ്ങിൽവി.കെ റഷീദ് പി.വി നൗഷാദ് അസ്ലം കെ.എം മുസ്തഫ എം സമീർ കെ.എം നൗഫൽ പി.പി എന്നിവർ ആശംസകൾ ആർപ്പിച്ചു സംസാരിച്ചു. ......
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോകാനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് വിമാന ടിക്കറ്റ് നൽകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ......
പെസഹ വ്യാഴം നമ്മെ ചരിത്രത്തിലൂടെ, വിശ്വാസത്തിലൂടെ, മനുഷ്യത്വത്തിലൂടെ ആഴത്തിൽ സ്പർശിക്കുന്ന ദിനമാണ്. യേശു ക്രിസ്തു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയ ദിവസം – സ്നേഹത്തിന്റെയും വിനയത്തിന്റെയും ആധുനികത മറന്നുപോകുന്ന ലോകത്തിന് വലിയൊരു ആത്മീയ പാഠമാണ് അതിലൂടെ നൽകപ്പെട്ടത്.
ഇന്നത്തെ കാലഘട്ടം, അധികാരത്തിന്റെ ആഹ്ലാദത്തിലാണ്. ......
Legal Analysis
On April 16, 2025, Divya S. Iyer, an IAS officer, posted a message on Instagram praising a political leader, reigniting discussions surrounding the All India Services Conduct Rules and the permissible limits of political expression by civil servants.......
നിയമപരമായ വിശകലനം
2025 ഏപ്രിൽ 16-ന് ദിവ്യ എസ്. അയ്യർ ഒരു രാഷ്ട്രീയ നേതാവിനെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവം ഭരണ സർവീസ് നിയമങ്ങളെയും അഖിലേന്ത്യാ സർവീസ് ചട്ടങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴി തെളിയിച്ചു. ......
മേടം: കുടുംബ ജീവിതത്തിൽ സന്തുഷ്ടരായിരിക്കും. എന്നാൽ നിങ്ങളുടെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും.......
തിരുവനന്തപുരം : അടുത്ത സംസ്ഥാന പൊലീസ് മേധാവി ആര് ? ഐ.പി.എസ്. ഉന്നതര് മുതൽ ഇങ്ങ് താഴെത്തട്ടിലെ പൊലീസ് ഉദ്യോഗസ്ഥര് വരെ പരസ്പരം ചോദിക്കുന്ന ചോദ്യമിതാണെങ്കിലും ഉത്തരം ആര്ക്കുമറിയില്ല. ......